Home-നുള്ള Gemini പരമാവധി പ്രയോജനപ്പെടുത്താൻ Google Home ആപ്പ് നിങ്ങളെ സഹായിക്കുന്നു.
നിങ്ങളുടെ വീടിനെ കുറിച്ച് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം
നിങ്ങളുടെ വീടിന്റെ നില കാണിക്കാനും നിങ്ങൾ വിട്ടുപോയ കാര്യങ്ങൾ അറിയിച്ച് അപ് ടു ഡേറ്റ് ആക്കി നിലനിർത്താനും കഴിയുന്ന രീതിയിലാണ് Google Home ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രധാനപ്പെട്ട കാര്യങ്ങൾ അറിഞ്ഞിരിക്കുക
അപ്ഡേറ്റ് ചെയ്‌ത ഡിസൈനും സ്ട്രീംലൈൻ ചെയ്ത ഓർഗനൈസേഷനും നിങ്ങളുടെ ഉപകരണങ്ങളെ ഡാഷ്‌ബോർഡുകളായി ഗ്രൂപ്പ് ചെയ്യാനും നിങ്ങളുടെ ക്രമീകരണം എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാനും സഹായിക്കുന്നു. കൂടാതെ നിങ്ങൾക്ക് ഏതുസമയത്തും നിങ്ങളുടെ വീട്ടിൽ പ്രവേശിക്കാം.
ക്യാമറ ഇവന്റുകൾ വേഗത്തിൽ സ്കാൻ ചെയ്യാം
ക്യാമറാ തത്സമയ കാഴ്ചയും ചരിത്ര ഇന്റർഫേസും വഴി, എന്താണ് സംഭവിച്ചതെന്ന് മുമ്പത്തേക്കാൾ എളുപ്പത്തിൽ കാണാം.
നിങ്ങളുടെ വീട് തിരയാം അല്ലെങ്കിൽ ചോദ്യം ചോദിക്കാം
പുതുപുത്തൻ രീതിയിൽ നിങ്ങളുടെ വീട് നിയന്ത്രിക്കാം. Home-നുള്ള Gemini ഉപയോഗിച്ച് നിങ്ങളുടെ ഉപകരണങ്ങളിലൂടെ എന്താണ് ചെയ്യേണ്ടതെന്ന് പറയൂ.
* ചില ഉൽപ്പന്നങ്ങളും ഫീച്ചറുകളും എല്ലാ പ്രദേശങ്ങളിലും ലഭ്യമായേക്കില്ല. അനുയോജ്യമായ ഉപകരണങ്ങൾ ആവശ്യമാണ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഒക്ടോ 14